ന്യൂഡല്‍ഹി: ദേശീയ താല്‍പര്യം കണക്കിലെടുക്കുമ്പോള്‍, മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി കോഴ്‌സുകളില്‍ ഒരുതരത്തിലുള്ള സംവരണവും പാടില്ലെന്നു സുപ്രീം കോടതി. സാഹചര്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്തി ഉചിതമായ സമീപനം സ്വീകരിക്കേണ്ടതു സര്‍ക്കാരാണെന്നും...