mail us : mail@thalasthanavaartha.com

Breaking News

Regional News

On 2017-11-22 21:28:17

നടന്‍ ജയറാം ഇടയ്ക്ക വായിച്ചത് ആചാര ലംഘനം:...

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് നടന്‍ ജയറാം ഇടയ്ക്ക വായിച്ചത് ആചാരലംഘനമാണെന്നും കൊല്ലത്തെ പ്രമുഖ വ്യവസായി സുനില്‍ സ്വാമിക്കു ക്രമം തെറ്റിച്ച് പൂജ നടത്താന്‍ ദേവസ്വം അധികൃതര്‍ ഒത്താശ...

On 2017-11-21 16:02:14

കെ.ഇ. ഇസ്മയിലിനെതിരെ നടപടി വേണമെന്ന് പാര്‍ട്ടി നേതൃത്വം:...

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎം സിപിഐ ഭിന്നത തുടരുന്നതിനിടയില്‍, പാര്‍ട്ടി നിലപാടിനെതിരെ പ്രതികരിച്ച മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി സംസ്ഥാന...

On 2017-11-19 08:42:18

മേയര്‍ക്ക് നേരെ ആക്രമണം: ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ...

തിരുവനന്തപുരം: മേയര്‍ വി.കെ പ്രശാന്തിനെ ആക്രമിച്ച സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ടാലറിയാവുന്ന 25 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ഇന്നലെയാണ് നഗരസഭാ...

On 2017-11-19 08:31:25

സിപിഎമ്മുമായുള്ള അഭിപ്രായവ്യത്യാസം ഭരണത്തിലും പ്രതിഫലിപ്പിക്കാന്‍ സിപിഐ...

തിരുവനന്തപുരം: സിപിഎമ്മുമായുള്ള അഭിപ്രായവ്യത്യാസം സിപിഐ പരസ്യമാക്കിയതിനു പിന്നാലെ ഭരണത്തിലും പ്രതിഫലിപ്പിക്കാന്‍ നീക്കം. സിപിഐ മന്ത്രിമാരുടെ ഓഫിസുകളില്‍ സുപ്രധാന ഫയലുകളിലൊന്നും തീരുമാനമാനമെടുക്കാതെ കെട്ടിക്കിടക്കുന്നു. വിവാദങ്ങള്‍ പൊങ്ങിവന്നതോടെയാണ് ഇത്തരം നിസ്സഹകരണം....

On 2017-11-18 10:46:27

എഡിജിപി എ. ഹേമചന്ദ്രന്‍ ഇഫക്റ്റ്: കെഎസ്ആര്‍ടിസിയില്‍ കിഫ്ബി...

തിരുവനന്തപുരം: കിഫ്ബി വായ്പയില്‍ 250 എ.സി. ബസുകള്‍ വാങ്ങാനുള്ള സാങ്കേതികവിഭാഗത്തിന്റെ നീക്കം കെ.എസ്.ആര്‍.ടി.സി. മേധാവി എ. ഹേമചന്ദ്രന്‍ തടഞ്ഞു. പരമാവധി 60 എ.സി. ബസുകള്‍ ആവശ്യമുള്ളപ്പോഴാണ് വായ്പത്തുകയില്‍...