mail us : mail@thalasthanavaartha.com

Breaking News

Editorial

On 2014-10-06 21:43:01

ജയലളിത- ശിക്ഷയും തടവും: എസ്. ജയചന്ദ്രന്‍ നായര്‍...

തമിഴ്‌നാട്ടിലെ വലിയൊരുവിഭാഗം ജനങ്ങള്‍ അമ്മയായി ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ജയലളിതയ്ക്ക് രാഷ്ട്രീയ ജീവിതത്തില്‍ സുഹൃത്തുക്കളില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുന്നു. അവിഹിത സമ്പാദ്യത്തിന്റെ പേരില്‍ ഏതാണ്ട് പത്തില്‍പ്പരം കൊല്ലം മുമ്പ്...

On 2014-10-03 21:38:01

ന്യൂസ് ഡസ്‌കിലെ യഥാര്‍ഥ അധോലോകം- ആദിത്യന്‍...

ദൃശ്യമാധ്യമങ്ങളായാലും അച്ചടി മാധ്യമങ്ങളായാലും ആദ്യരാത്രിയും കുട്ടിപിറക്കുന്നതും ആര്‍ത്തവദിനങ്ങള്‍ പോലും ആഘോഷിക്കുന്ന സോഷ്യല്‍ മീഡിയകളായാലും കാര്യങ്ങള്‍ ആസക്തന്റെ മുന്നിലെ തീന്‍മേശയുടെ അവസ്ഥയിലാണ്. രാഷ്ട്രീയക്കാരന്റെ വ്യവഹാരികതയെയും സിനിമാക്കാരന്റെ അസംബന്ധതയെയും തോല്‍പ്പിക്കുന്നവിധം...

On 2014-09-09 15:35:41

വ്യാജമദ്യ ദുരന്തങ്ങള്‍ക്കുള്ള ക്ഷണപത്രം: എസ്. ജയചന്ദ്രന്‍ നായര്‍...

പ്രതിവര്‍ഷം പതിനായിരം കോടി രൂപയുടെ നഷ്ടം സഹിച്ചും ബാറുകള്‍ അടച്ചുപൂട്ടാനും അതുവഴി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനുമുള്ള ഉമ്മന്‍ചാണ്ടി ഭരണകൂടത്തിന്റെ തീരുമാനം അതിനിശിദമായ ഒരു വാദപ്രതിവാദത്തിനുള്ള കാരണമായിരിക്കുകയാണല്ലോ. മദ്യനിരോധനം...

On 2014-08-23 21:24:10

ആന്റണിയുടെ മരുന്ന് രോഗമറിയാത്ത ചികിത്സ: എസ്. ജയചന്ദ്രന്‍...

ന്യൂനപക്ഷത്തെ അമിതമായി പ്രീണിപ്പിച്ചതിനു പുറമെ ഭൂരിപക്ഷ സമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കാന്‍ സാധിക്കാത്തതാണു ലജ്ജാകരമായ തോല്‍വിക്കുള്ള മുഖ്യ കാരണമെന്ന എ.കെ. ആന്റണിയുടെ നിഗമനം യാഥാര്‍ഥ്യങ്ങളില്‍ വളരെ അകന്നു നില്‍ക്കുന്നതാണ്....

On 2014-08-11 20:54:20

അഭിനന്ദനീയമായ തെറ്റുതിരുത്തല്‍: എസ്. ജയചന്ദ്രന്‍ നായര്‍...

തെറ്റുകള്‍ തിരുത്താനുള്ള ശേഷം കൈമോശം വന്നിട്ടില്ലെന്നു പ്രഖ്യാപിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനം. ഒരുപക്ഷെ ഇതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് വെളിയം ഭാര്‍ഗവനായിരിക്കും. മറ്റൊരു ലോകത്തേക്കു പോയിരിക്കുകയാണെങ്കിലും ഒരായുഷ്‌കാലം...